Friday, April 23, 2010

The GREAT Escape

ഫോട്ടോ മനോരമയില്‍നിന്നും    ....ഈ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത് ആസ്വദിക്കാന്‍ വേണ്ടി അല്ല. നമ്മളെപ്പോലെ, കുടുംബം പോറ്റാന്‍ വേണ്ടി ഉള്ള തത്രപ്പാടില്‍ , ഒരു ആനപ്പാപ്പാന്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ജീവിതത്തിന്റെയും, മരണത്തിന്റെയും ഇടക്കുള്ള അപകടകരമായ ചില നിമിഷങ്ങള്‍ ഉണ്ടെന്ന് ഓര്‍മ്മപ്പെടുത്താന്‍ വേണ്ടി മാത്രം...

22 comments:

പട്ടേപ്പാടം റാംജി said...

ഈ സംഭവം ന്യൂസ് കണ്ടപ്പോള്‍ ശരിക്കും നെഞ്ചിടിപ്പ് ഉണ്ടായിരുന്നു. എന്തെല്ലാം നേരിട്ടുകൊണ്ടാണ് ഓരോരുത്തരും ജീവിച്ച് തീര്‍ക്കുന്നത്...!

jyo said...

ടി.വി യില്‍ ഈ രംഗം കണ്ടപ്പോള്‍ തരിച്ചിരുന്നുപോയി.ഉപജീവനത്തിനായി എന്തെല്ലാം അനുഭവിക്കണം.

വീ കെ said...

ആനച്ചൊറ് കൊലച്ചൊറെന്ന് പഴയ ആളുകൾ പറഞ്ഞു കേട്ടിട്ടെയുണ്ടായിരുന്നുള്ളു....!!

ഈയിടെയായി അത് നേരിൽ കാണാൻ തുടങ്ങിയിരിക്കുന്നു..
ഇത്തരം രംഗങ്ങൾക്ക് കാലാവസ്തയുമായി ബന്ധമുണ്ടെന്ന് എവിടെയോ വായിച്ചതോർക്കുന്നു...

Captain Haddock said...

പാവം... :(

വരയും വരിയും : സിബു നൂറനാട് said...

ആനയുടെ മദം പെട്ടെന്നുണ്ടാകുന്ന അവസ്ഥയാണോ? അല്ലെന്നാണ് എനിക്ക് തോന്നുന്നത്. ആനയെ പരിച്ചരിക്കുന്നവര്‍ അത് മനസ്സിലാക്കി പ്രവര്‍ത്തിക്കണ്ടാതാണ്. അങ്ങനെയാണെങ്കില്‍ അപകടം ഒരു അളവ് വരെ ഒഴിവാക്കാം.

($nOwf@ll) said...

സന്കടായി ട്ടോ..!

ഒഴാക്കന്‍. said...

കഷ്ട്ടം!
:(

Divarettan ദിവാരേട്ടന്‍ said...

റാംജി, jyo, Captain Haddock,
ഒരു ആനക്കാരന്റെ അവസ്ഥയില്‍ സഹതപിച്ചതില്‍ നിങ്ങളുടെ നല്ല മനസ്സ് ഞാന്‍ കാണുന്നു.

വീ കെ,
കാലാവസ്ഥയെക്കാള്‍ ജീവിതരീതിയുമായിട്ടാണ് [androgen ഗ്രൂപ്പില്‍ പെട്ട testosterone എന്ന steroid ഹോര്‍മോണ്‍ ശരീരത്തില്‍ വര്‍ദ്ധിക്കുന്നത് ] ഇതിന് കൂടുതല്‍ ബന്ധം. ഇണചേരലിന് സൌകര്യമുള്ള കാട്ടാനകള്‍ പൊതുവേ ഇത്ര ഭ്രാന്തമായ അവസ്ഥ കാണിക്കാറില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികൊമ്പന്മാര്‍ക്കും മദം ഇളകാറില്ല.

സിബു നൂറനാട്,
താങ്കള്‍ പറഞ്ഞത് ശരിയാണ്. നാട്ടാനകള്‍ക്ക് വര്‍ഷത്തില്‍ ഒരു തവണ കണ്ടുവരുന്നു. [അപൂര്‍വമായി ചില ആനകള്‍ക്ക് രണ്ടു തവണയും]. പാപ്പാന്മാര്‍ക്ക്‌ ഈ സമയം ലക്ഷണം കൊണ്ട് മനസ്സിലാകും. പക്ഷെ, ചില ഒഴിവാക്കാന്‍ പറ്റാത്ത അവസരങ്ങളില്‍ (ആനക്കഥ എന്ന പോസ്റ്റ്‌ കാണുക) ആനയെ അഴിക്കേണ്ടി വരാറുണ്ട്.

($nOwf@ll),
സങ്കടപ്പെടുത്തല്‍ ദിവാരേട്ടന്‍ ആഗ്രഹിച്ചതല്ല ട്ടോ. സന്ദര്‍ശനത്തിന് നന്ദി.

ഒഴാക്കന്‍ ,
സന്ദര്‍ശനത്തിന് നന്ദി.

കുമാരന്‍ | kumaran said...

പാവം ആ പാപ്പാന്‍.

Jishad Cronic™ said...

ഈ രംഗം കണ്ടപ്പോള്‍ തരിച്ചിരുന്നുപോയി.

Divarettan ദിവാരേട്ടന്‍ said...

കുമാരന്‍, Jishad Cronic,
സന്ദര്‍ശനത്തിന് നന്ദി...

മഴവില്ല് said...

പലപ്പോഴും ഇങ്ങനെ ആനയുടെ ക്രുരതക്ക് പാപ്പാന്‍‌ ഇരയാകുന്നത് പത്രത്തിലും ടിവിയിലും കണ്ടിട്ടുണ്ട് . ആനയെ ക്രുരമായി പല പാപ്പാന്മാരും തല്ലുന്നതായി കേട്ടിട്ടുണ്ട് . അത് ഒഴിവാക്കിയാല്‍ കുറച്ചൊക്കെ മാറ്റം വരില്ലേ ??

Divarettan ദിവാരേട്ടന്‍ said...

മഴവില്ല്,
സൌമ്യതയിലേക്ക് സ്വാഗതം. പറഞ്ഞത് ശരിയാണ്. പാപ്പാന്മാരുടെ മദ്യപാനവും മര്‍ദ്ദന മുറകള്‍ക്ക്‌ ആക്കം കൂട്ടുന്നു. ആനയെ അനുസരിപ്പിക്കുന്നത് പേടിപ്പിച്ച് തന്നെയാണ്. കാരണം, നമ്മള്‍ ആനയെക്കൊണ്ടു ചെയ്യിക്കുന്നതൊന്നും തന്നെ ആനക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ അല്ല. ആനയെ അടിക്കുന്നതിനുപോലും അതിന്റേതായ രീതികള്‍ ഉണ്ട്. (ഈ ബ്ലോഗിലെ ആനക്കഥ എന്ന പോസ്റ്റ്‌ കാണുക)

Clipped.in - Explore Indian blogs said...

Scary photos...

jayarajmurukkumpuzha said...

vallathe manassine pidichulachu........................

Divarettan ദിവാരേട്ടന്‍ said...

Clipped.in, ജയരാജ്‌
സന്ദര്‍ശനത്തിന് നന്ദി.

Jishad Cronic™ said...
This comment has been removed by the author.
Anonymous said...

when we can read ur next story?what will be the theme?awaiting 4 ur next story.hope it will come soon.

ÐIV▲RΣTT▲∩ ദിവാരേട്ടന്‍ said...

To Anomymous,
ചോദിക്കുമ്പോ ചോദിക്കുമ്പോ സ്റ്റോറി എടുത്തുതരാന്‍ ഞാന്‍ എന്താ കുടത്തില്‍ നിന്നും വന്ന ഭൂതമാണോ? ഹ..ഹാ..

വെറുതെ പറഞ്ഞതാ ട്ടോ. ഒരു സുഹൃത്ത്‌ ഒരു ത്രെഡ് അയച്ചുതന്നിട്ടുണ്ട്. develop ചെയ്യണം. "അനോണി" യുടെ പക്കല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അയച്ചുതരണം ട്ടോ.... എന്റെ ഇമെയില്‍ id, profile ഇല്‍ കാണാം.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

my present

Asok Sadan said...

ഒരു ചെറിയ മനുഷ്യന്‍റെ ആനയോളം വലുപ്പമുള്ള ഒരു രക്ഷപ്പെടലിന്‍റെ ചിത്രം. സ്വജീവനല്ല അയാള്‍ രക്ഷിച്ചെടുത്തത്‌ അയാളെയും കാത്തിരിക്കുന്ന കുറെ ജീവിതങ്ങളുടെ ജീവനെയാണ്‌. നമസ്കരിക്കുന്നു.

DIV▲RΣTT▲Ñ said...

Asok Sadan,

സന്ദര്‍ശനത്തിന് നന്ദി. ദിവാരേട്ടനും ഉദ്ദ്യേശിച്ചത് അത് തന്നെ. പക്ഷെ ഇത്രയും മനോഹരമായി caption എഴുതാന്‍ ദിവാരേട്ടന് അറിയില്ലായിരുന്നു. Thanks a lot.

Post a Comment

(മലയാളം ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Template by:

Free Blog Templates