Saturday, January 16, 2010

ഒരു വിജിലന്‍സ് ഫലിതം











ഇന്ന് [16.01.2010] കേരളകൗമുദി ഓണ്‍ലൈനില്‍ കണ്ട ഒരു വാര്‍ത്ത ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

തിരുവനന്തപുരം ജില്ലക്ക് പുറത്ത് എന്താ കറന്‍സി ഇല്ലാത്ത സ്ഥലം ആണോ? ഇനി അങ്ങനെ ആയാല്‍പ്പോലും വല്ല വാഴക്കുല, തേങ്ങ അങ്ങനെ Barter system - ത്തില്‍ പോലും ഈ കൂതറകള്‍ കൈക്കൂലി വാങ്ങുമെന്ന് ആര്‍ക്കാണ് അറിയാത്തത്?

ഈ വിജിലന്‍സ്കാരുടെ തലക്കകത്ത് എന്താ പവര്‍ കട്ട്‌ ആണോ?

2 comments:

പട്ടേപ്പാടം റാംജി said...

തെറ്റ്‌ ചെയ്യുന്നവരെ ശിക്ഷിക്കനുള്ളതിനേക്കാള്‍ സംരക്ഷിക്കാനുള്ള വകുപ്പുകള്‍ക്കാണ് മുന്‍തൂക്കം.

ദിവാരേട്ടN said...

Ramji,
U said it....

Post a Comment

(മലയാളം ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Template by:

Free Blog Templates