ഞാന്‍ യയാതി __
മകന്റെ യൌവ്വനം ഇരന്നുവാങ്ങിയവന്‍
ഭിക്ഷ തരാത്ത മകനെ പടിയിറക്കി പിണ്ഡം വച്ചവന്‍
ശാപവാക്കുകള്‍ കൊണ്ട് എറിഞ്ഞുടച്ചവന്‍
നിഷ്ഠ തെറ്റിച്ച് അവകാശിയെ സൃഷ്ടിച്ചവന്‍
ഭാര്യയെ വഞ്ചിച്ച് തോഴിയെ കാമിച്ചവന്‍
എന്നിട്ടും ഞാന്‍ മഹാരാജന്‍ , ചക്രവര്‍ത്തി....
ഞാന്‍ യയാതി
Image courtesy: www.indiaclub.com