എന്നാണ് എന്നില്‍ നീ പ്രണയമായ് വിരിഞ്ഞത്?
എന്നാണ് എന്നില്‍ നീ നിലാവായ് നിറഞ്ഞത്?
എന്നാണ് എന്നില്‍ നീ കത്തും ചെരാതിന്‍
ഇത്തിരി വെട്ടമായ് പെയ്തിറങ്ങിയത്?
എന്നാണ് എന്നില്‍ നീ പുല്‍ക്കൊടിത്തുമ്പിലെ
ഒരു കുഞ്ഞു കുളിരായ് കിനിഞ്ഞിറങ്ങിയത്
എന്നിട്ടും __
എന്തിനെന്‍ ഹൃദയത്തില്‍ ഒരു നൊമ്പരത്തിന്‍
ചെറുതേങ്ങലായ് ഇന്നും തങ്ങി നിന്നു . . . .
9 comments:
njan vazhichu tto nannayittund
divarettaa ente kathakal vaayikkaan paray
ellaa nombarangalum ang maarum :-)
ഷീബ, നന്ദി ....
സുനില്‍, ബ്ലോഗ് വായിച്ചു.. നല്ല സ്റ്റാന്‍ഡേര്‍ഡ് സാധനം.. കമന്റ് ഇട്ടിട്ടുണ്ട് ....
ആശംസകള്‍....
ഇനിയുമെഴുതൂ...
ലളിതവും,മനോഹരവുമായ വരികള്‍
ശ്രീദേവി, ജ്യോ :
നന്ദി
കുറച്ചു വരികളേ ഉള്ളൂ എങ്കിലും മനോഹരം :)
ശ്രീ,
സ്വാഗതത്തിനും, വായനക്കും, അഭിപ്രായത്തിനും നന്ദി.
Post a Comment
(മലയാളം ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)