Friday, September 25, 2009

ഒരു കൊച്ചു നന്ദി ...

.

നന്ദി . . .

സൗഹൃദം കൊണ്ടൊരു കൊട്ടാരം തീര്‍ത്തതിന്
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു മയില്‍‌പീലി തന്നതിന്
ഹൃദയ വിശുദ്ധി കൊണ്ടൊരു പൂക്കണി ഒരുക്കിയതിന്
ഉള്ളിന്റെ ഉള്ളില്‍ ഒരു ഓണത്തുമ്പിയായി പറന്നതിന്

നിനക്കു നന്മ നേരാന്‍ , ഒരു നിമിഷ നേരത്തേക്കെങ്കിലും__
ദൈവവിശ്വാസി ആക്കിയതിന്

അറിയില്ലെനിക്ക്‌ നന്ദി പറയാന്‍
ഇതില്‍ കൂടുതല്‍ 



Image courtesy : malayalamscrap.com

5 comments:

ഭായി said...

അഭിനന്ദനത്തിനു ഒരായിരം നന്ദി...!!!
ഏട്ടനെന്താ എഴുതാത്തത് ഞങളില്ലേയിവിടെ ഏട്ടന്റെ കൂടെ..
പൊരട്ടെയിയേട്ടന്റെ നംബരുകള്..വാ.തന്നെ..

ദിവാരേട്ടN said...

ഈ വഴിക്ക്‌ വന്നതിന് നന്ദി സുനില്‍..

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം

Sulfikar Manalvayal said...

നന്ദി, ദൈവത്തോട്.
ഇങ്ങിനെ ഒരു ബ്ലോഗു കാട്ടി തന്നതിന്.
ദിവാരേട്ടാ. എന്തെ മുംബിത് കണ്ടില്ല എന്ന് തോന്നി.
ഇനി ഇടയ്ക്കു വരാം കേട്ടോ. ഇപ്പോള്‍ കുറച്ചു തിരക്കിലായി പോയി.
എങ്കിലും വൈകാതെ തിരിച്ചു വരും. ഓരോ പോസ്റ്റും വായിക്കാനായി.
പിന്‍ തുടര്‍ന്നിട്ടുണ്ട് ഞാന്‍.

ദിവാരേട്ടN said...

SULFI,
"സൌമ്യത" യിലേക്ക് സ്വാഗതം. സന്ദര്‍ശനത്തിന് ദിവാരേട്ടന്‍ സന്തോഷം അറിയിക്കുന്നു.

Post a Comment

(മലയാളം ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Template by:

Free Blog Templates